HOME
DETAILS

എയിംസില്‍ 218 ഒഴിവുകള്‍

  
backup
November 07 2020 | 04:11 AM

%e0%b4%8e%e0%b4%af%e0%b4%bf%e0%b4%82%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-218-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%b5%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

 


ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിവിധ തസ്തികകളിലായി 218 ഒഴിവുകളുണ്ട്. മൂന്ന് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. താല്‍കാലിക നിയമനമാണ്.
ഒഴിവുകള്‍:
വെറ്ററിനറി ഓഫിസര്‍ - 1, കെമിസ്റ്റ് - 2 , ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സൈക്കോളജിസ്റ്റ് - 1, ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ - 4, സയന്റിസ്റ്റ് ഒന്ന് - 16, സയന്റിസ്റ്റ് രണ്ട് - 20, സീനിയര്‍ കെമിസ്റ്റ് - 1, സീനിയര്‍ ടെക്‌നിക്കല്‍ എഡിറ്റര്‍ - 1, വെല്‍ഫെയര്‍ ഓഫിസര്‍ - 1, അസിസ്റ്റന്റ് ഡയറ്റീഷ്യന്‍ - 10, ഒഫ്താല്‍മിക് ടെക്‌നീഷ്യന്‍ - 4, ലൈബ്രേറിയന്‍ - 3, അസിസ്റ്റന്റ് സ്റ്റോര്‍സ് ഓഫിസര്‍ - 1, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് - 4, ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഇ.എന്‍.ടി.) - 2, ജൂനിയര്‍ ഫിസിയോതെറാപ്പിസ്റ്റ് ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് - 33, ടെക്‌നീഷ്യന്‍ (റേഡിയോതെറാപ്പി) - 3, ഡോണര്‍ ഓര്‍ഗനൈസര്‍ - 1, ഫിസിക്കല്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ - 2, സ്റ്റോര്‍ കീപ്പര്‍ (ഡ്രഗ്‌സ്) - 2, പ്രോഗ്രാമര്‍ - 2, ജൂനിയര്‍ എന്‍ജിനീയര്‍ (എ.സി. ആന്‍ഡ് റഫ്രിജറേറ്റര്‍) - 2, ടെക്‌നീഷ്യന്‍ (റേഡിയോളജി) - 4, വൊക്കേഷണല്‍ കൗണ്‍സലര്‍ - 3, ബാരിയാട്രിക് കോഓര്‍ഡിനേറ്റര്‍ - 1, ജെനറ്റിക് കൗണ്‍സലര്‍ - 1, വര്‍ക്ക്‌ഷോപ്പ് അസിസ്റ്റന്റ് - 7, ഡെന്റല്‍ ടെക്‌നീഷ്യന്‍ - 3, വര്‍ക്ക്‌ഷോപ്പ് ടെക്‌നീഷ്യന്‍ - 4, ഡ്രൈവര്‍ ഓര്‍ഡിനറി - 10, റിസപ്ഷനിസ്റ്റ് - 13, മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ - 10, ജൂനിയര്‍ ഫോട്ടോഗ്രാഫര്‍ - 5, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (കഫ്തീരിയ) - 3, ജൂനിയര്‍ മെഡിക്കല്‍ ലാബ് ടെക്‌നോളജിസ്റ്റ് - 32, ഡ്രാഫ്റ്റ്‌സ്മാന്‍ - 1, ടെക്‌നീഷ്യന്‍ (ടെലിഫോണ്‍) -1.
www.aiimsexams.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അപേക്ഷാഫീസ് 1,500 രൂപ. എസ്.സി, എസ്.ടി, ഇ.ഡബ്ല്യു.എസ് വിഭാഗക്കാര്‍ക്ക് 1,200 രൂപ. ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷാഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഈ മാസം 19 ആണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  8 days ago
No Image

500 രൂപ പോലും കൊണ്ടു വരാറില്ല; രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച് സിങ്‌വി  

National
  •  8 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  8 days ago
No Image

ലബനാനില്‍ വീണ്ടും ബോംബിട്ട് ഇസ്‌റാഈല്‍, ഒമ്പത് മരണം; ഒരാഴ്ചക്കിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 129 തവണ

International
  •  8 days ago
No Image

വടകരയില്‍ 9 വയസുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ കാര്‍ കണ്ടെത്തി; പ്രതി വിദേശത്ത്

Kerala
  •  8 days ago
No Image

ഖുറം നാച്വറൽ പാർക്ക് താൽക്കാലികമായി അടച്ചു 

oman
  •  8 days ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; എറണാകുളത്ത് ഒരാൾ കൂടി അറസ്റ്റിൽ, പ്രതിയെ പിടികൂടിയത് ഒളിവിൽ കഴിയുന്നതിനിടെ

Kerala
  •  8 days ago
No Image

നവീന്‍ ബാബുവിന്റെ മരണം; അന്വേഷിക്കാന്‍ തയ്യാറെന്ന് സി.ബി.ഐ; എതിര്‍ത്ത് സര്‍ക്കാര്‍

Kerala
  •  8 days ago
No Image

മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് കാംപെയ്‌ൻ ആരംഭിച്ച് ലുലു

uae
  •  8 days ago
No Image

പാസഞ്ചര്‍ - മെമു ട്രെയിനുകളുടെ നമ്പരുകളില്‍ മാറ്റം, ജനുവരിയില്‍ പ്രാബല്യത്തില്‍

Kerala
  •  8 days ago