HOME
DETAILS
MAL
അരീക്കോട് ഐ.ടി പാര്‍ക്ക്: സ്ഥലം ഏറ്റെടുക്കല്‍ പ്രവൃത്തി നടന്നുവരുന്നതായി മുഖ്യമന്ത്രി
backup
May 17 2017 | 19:05 PM
മലപ്പുറം: ഏറനാട് മണ്ഡലത്തിലെ അരീക്കോട് ഭരണാനുമതി ലഭിച്ച റൂറല്‍ ഐ.ടി ഇലക്ട്രോണിക് പാര്ക്കിന് വേണ്ടിയുള്ള സ്ഥലമേറ്റെടുക്കല്‍ പ്രവൃത്തികള്‍ നടന്നു വരികയാണെന്നും ഭൂമി ലഭിക്കുന്ന മുറക്ക് റൂറല്‍ ഐ.ടി ഇലക്ട്രോണിക് പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും നിയമസഭയില്‍ പി.കെ ബഷീര്‍ എം.എല്‍.എയുടെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."