HOME
DETAILS

നിരോധനാജ്ഞാ ലംഘനം: 32 പേര്‍ അറസ്റ്റില്‍

  
backup
November 08, 2020 | 12:46 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%be%e0%b4%9c%e0%b5%8d%e0%b4%9e%e0%b4%be-%e0%b4%b2%e0%b4%82%e0%b4%98%e0%b4%a8%e0%b4%82-32-%e0%b4%aa%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d

 

തിരുവനന്തപുരം: നിരോധനാജ്ഞ ലംഘനത്തിന് സംസ്ഥാനത്ത് ഇന്നലെ 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 32 പേര്‍ അറസ്റ്റിലായി.
തിരുവനന്തപുരം സിറ്റി - രണ്ട്, തിരുവനന്തപുരം റൂറല്‍ - രണ്ട്, ആലപ്പുഴ - അഞ്ച്, ഇടുക്കി - രണ്ട്, എറണാകുളം റൂറല്‍ - മൂന്ന്, തൃശൂര്‍ റൂറല്‍ - ഒന്ന്, മലപ്പുറം - ഒന്ന്, കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തൃശൂര്‍ റൂറല്‍ - 15, മലപ്പുറം - 17 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം. അതേസമയം, മാസ്‌ക് ധരിക്കാത്ത 8,001 പേര്‍ക്കെതിരേയും ക്വാറന്റൈന്‍ ലംഘിച്ച അഞ്ച് പേര്‍ക്കെതിരേയും കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 1,389 പേര്‍ക്കെതിരേയും കേസുണ്ട്. 532 പേരെ അറസ്റ്റ് ചെയ്തു. 57 വാഹനങ്ങള്‍ പിടിച്ചെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

30 വർഷം, 3 അന്വേഷണ ഏജൻസികൾ, എന്നിട്ടും പ്രതികളില്ല, ഹിന്ദുത്വഭീകരത പുറത്തുകൊണ്ടുവന്ന മലേഗാവ് കേസും വഴിമുട്ടി, ബറാത്ത് ദിനവും വെള്ളിയാഴ്ചയും ഒന്നിച്ചുവന്ന ദിനത്തിലെ ആക്രമണം

National
  •  a few seconds ago
No Image

പുറ്റിങ്ങൽ ദുരന്തം;  സ്ഥിരം ജഡ്ജിയില്ല; വിചാരണ നീളുന്നു

Kerala
  •  4 minutes ago
No Image

പ്രസവം പണ്ട് 'കൂള്‍' ആയിരുന്നു; അഖില്‍ മാരാരുടെ പ്രസ്താവനക്കെതിരെ ഡോക്ടറുടെ പരാതി

Kerala
  •  4 minutes ago
No Image

ആവർത്തിക്കുന്ന വെടിക്കെട്ട് ദുരന്തം; എങ്ങുമെത്താത്ത അന്വേഷണങ്ങളും ശുപാർശകളും

Kerala
  •  15 minutes ago
No Image

'ഗുണ്ടായിസമാണെങ്കിൽ നടപടിയുണ്ടാകു'മെന്ന് താക്കീത്; ശ്രീലേഖയ്ക്കെതിരേ പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷൻ

Kerala
  •  19 minutes ago
No Image

മഞ്ചേശ്വരം മണ്ഡലം അവലോകന യോഗം; ബി.ജെ.പി ജില്ലാ അധ്യക്ഷയ്‌ക്കെതിരേ കടുത്ത വിമർശനം; വോട്ട് ചേർക്കുന്നതിൽ ജാ​ഗ്രത കുറവുണ്ടായി 

Kerala
  •  23 minutes ago
No Image

ഭരണഘടനാ ധാർമികത ചൂണ്ടിക്കാട്ടി മതപരമായ കാര്യങ്ങളിൽ ഇടപെടാനാകുമോ? ശബരിമല കേസിൽ സുപ്രിംകോടതിയിൽ ഇന്നും വാദം തുടരും

National
  •  28 minutes ago
No Image

ഈമാസം മാത്രം 150 പരാതികൾ; ലോൺ ആപ്പ് തട്ടിപ്പിനെതിരെ പൊലിസിന്റെ മുന്നറിയിപ്പ് 

Kerala
  •  39 minutes ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതികളുടെ ജാമ്യഹരജിയില്‍ വിധി ഇന്ന് 

Kerala
  •  an hour ago
No Image

മാറ്റമില്ലാതെ താപനില; മൂന്ന് മുതൽ നാല് ഡിഗ്രി വരെ ചൂട് ഉയരും; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് 

Kerala
  •  an hour ago