HOME
DETAILS
MAL
ഡോക്ടര്‍മാരുടെ സുരക്ഷ: ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
backup
June 17 2019 | 17:06 PM
ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് നല്കിയ ഹരജി സുപ്രിംകോടതി ഇന്നു പരിഗണിക്കും. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവ് പുറപ്പെടുവിക്കണമെന്നും അലാഖ് അലോക് ശ്രീവാസ്തവ നല്കിയ ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സൂര്യകാന്ത് എന്നിവരുടെ മുന്‍പാകെയാണ് ഹരജിയെത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."