HOME
DETAILS
MAL
'പശുക്കടത്തു'കാരുമായി യു.പി പൊലിസിന്റെ 'ഏറ്റുമുട്ടല്‍'; രണ്ടുപേര്‍ക്ക് പരുക്ക്
backup
November 08 2020 | 12:11 PM
ഗ്രേറ്റര്‍ നോയിഡ: ഉത്തര്‍പ്രദേശില്‍ പശുക്കടത്തുകാരുമായി ഏറ്റുമുട്ടല്‍ നടത്തിയെന്ന് പൊലിസ്. ഇതേത്തുടര്‍ന്ന് പശുക്കടത്ത് ആരോപിക്കപ്പെട്ട രണ്ടുപേര്‍ക്ക് പരുക്കേറ്റു.
Greater Noida: 2 cattle smugglers injured in an encounter with police in Surajpur.
— ANI UP (@ANINewsUP) November 8, 2020
"Accused attacked a Sub-Inspector when they were taken to a spot for recovery of weapons used for slaughtering cows. Police retaliated & shot them in legs," says Central Noida ADCP Ankur Aggarwal pic.twitter.com/HSANB5nPYo
'പശുക്കളെ കശാപ്പ് ചെയ്യാന്‍ ഉപയോഗിച്ച ആയുധം കണ്ടെത്താനായി പോയപ്പോള്‍ സബ് ഇന്‍സ്‌പെക്ടറെ അവര്‍ മര്‍ദിച്ചു. പൊലിസ് തിരിച്ചടിക്കുകയും കാലില്‍ വെടിവയ്ക്കുകയും ചെയ്തു'- സെന്‍ട്രല്‍ നോയിഡ എ.ഡി.സി.പി അങ്കൂര്‍ അഗര്‍വാള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."