HOME
DETAILS
MAL
യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ
backup
July 27 2016 | 00:07 AM
കൊലപാതകം: ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്ന് എം.എസ്.എഫ്
പേരാമ്പ്ര: വേളത്ത് യൂത്ത് ലീഗ് പ്രവര്ത്തകന് പുത്തലത്ത് നസ്രുദ്ദീന്‍ വധത്തിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എം. എസ്. എഫ് കക്കാട് ശാഖാ കമ്മിറ്റി ആവശ്യപ്പെട്ടു.
സംഭവത്തിനു പിന്നില്‍ നടന്ന ഉന്നതതല ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. നദീം ശര്വ്വാന് അധ്യക്ഷത വഹിച്ചു. കെ. എം. മുനീബ്, സി. കെ. സാബിത്ത്, എന്‍. പി അന്‍സാര്‍, പി. പി ആസിഫ്, കെ ജാബിര്‍, പി.പി നാഫി, എന്‍.കെ ആഷിഖ്, സി.പി നിയാസ് സംസാരിച്ചു. ജൂലായ് 30, 31 തിയ്യതികളില്‍ കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിന് വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം രൂപം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."