HOME
DETAILS
MAL
മക്ക എസ്.കെ.ഐ.സി പ്രസിഡന്റ് റഫീഖ് ഫൈസി മണ്ണാര്‍ക്കാടിന്റെ മാതാവ് മരണപ്പെട്ടു
backup
May 18 2017 | 12:05 PM
ജിദ്ദ: മക്ക എസ്.കെ.ഐ.സി പ്രവിശ്യ കമ്മിറ്റി പ്രസിഡന്റ് റഫീഖ് ഫൈസി മണ്ണാര്‍ക്കാടിന്റെ മാതാവ് നഫീസ ആറുവന്‍പുഴ (65) മരണപ്പെട്ടു. ഭര്‍ത്താവ്: മുഹമ്മദ്. മറ്റുമക്കള്‍: അബ്ദുസ്സലാം (മസ്‌ക്കറ്റ്), ജമീല, സുബൈദ, ആയിശ, സാറ, സുഹറ. മരുമക്കള്‍: ഷംസു, മുഹമ്മദാലി, ഖാദര്‍, ഹൈദര്‍, സലീന, സഈദ സിന്‍സിയ. ഖബറകടക്കം നാളെ രാവിലെ എട്ടിന് തോണിപാറം ജുമാ മസ്ജിദില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."