HOME
DETAILS
MAL
മിനിലോറി കനാലില്‍ വീണ് ഏഴ് കുട്ടികളെ കാണാതായി
backup
June 20 2019 | 19:06 PM
ലഖ്‌നൗ: യാത്രക്കാരുമായി പോയ മിനിലോറി കനാലില്‍ വീണ് ഏഴ് കുട്ടികളെ കാണാതായി. 29 പേരായിരുന്നു ലോറിയിലുണ്ടായിരുന്നത്. റായ്ബറേലി ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമമായ സമേസിയിലായിരുന്നു അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."