HOME
DETAILS

കടക്കെണിയില്‍പ്പെട്ട കുടുംബത്തിന് ഡെപ്യൂട്ടി കലക്ടര്‍ സ്വന്തം പോക്കറ്റില്‍ നിന്നു പണം നല്‍കി

  
backup
May 19 2017 | 01:05 AM

%e0%b4%95%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%95%e0%b5%81


കൊച്ചി: ബാങ്കില്‍ നിന്നും വായ്പയെടുത്ത തുക അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷയുമായി കുന്നത്തുനാട് താലൂക്കില്‍ സംഘടിപ്പിച്ച പരിഹാരം 2017 ല്‍ എത്തിയ ഐക്കരനാട് വില്ലേജിലെ രാജി മണിയ്ക്ക് ഡെപ്യൂട്ടി കലക്ടര്‍ കെ.കെ സിദ്ധാര്‍ത്ഥന്റെ മനുഷ്യത്വപൂര്‍ണമായ സമീപനം തുണയായി. വീട് പണിയുന്നതിനായി ഐക്കരനാട് സര്‍വീസ് സഹകരണബാങ്കില്‍ നിന്ന് 1.25 ലക്ഷം രൂപ വായ്പയാണു രാജി മണി എടുത്തിരുന്നത്.
മകള്‍ രോഗിയാണെന്നും കൂലിപ്പണിക്ക് പോയി ജീവിതവൃത്തി നയിക്കുന്ന തനിക്ക് വായ്പാതുക തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടാണെും രാജി മണി അപേക്ഷയില്‍ പറഞ്ഞു. മറ്റ് ആശ്രയങ്ങളോ സാമ്പത്തികസഹായമോ തനിക്കില്ലെന്നും അപേക്ഷക പറഞ്ഞു.
അപേക്ഷ പരിശോധിച്ച ഡെപ്യുട്ടി കലക്ടര്‍ 25000 രൂപ സ്വന്തം കൈയില്‍ നിന്നും അടയ്ക്കാമെന്ന് അറിയിക്കുകയായിരുന്നു. ബാക്കി ഒരു ലക്ഷം രൂപ വായ്പ തിരിച്ചടയ്ക്കാനുള്ള സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ ഡെപ്യുട്ടി തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. പലിശയിനത്തിലുള്ള തുക ഒഴിവാക്കാന്‍ ബാങ്കിന് നിര്‍ദേശം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  5 minutes ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  25 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  30 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  34 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  an hour ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago