HOME
DETAILS
MAL
കാര്‍ഗില്‍ യുദ്ധം പുനരാവിഷ്‌കരിച്ചു
backup
June 24 2019 | 20:06 PM
ഗ്വാളിയോര്‍: കാര്‍ഗില്‍ യുദ്ധത്തിന്റെ 20ാം വാര്‍ഷികത്തില്‍ വ്യോമസേന അന്നത്തെ സംഭവം ഇന്നലെ വീണ്ടും പുനരാവിഷ്‌കരിച്ചു. ജമ്മുകശ്മിരിലെ ടൈഗര്‍ ഹില്ലിലെ ദ്രാസ്-കാര്‍ഗില്‍ സെക്ടറിന്റെ അതേ മാതൃക ആവിഷ്‌കരിച്ചാണ് യുദ്ധം നടത്തിയത്. ടൈഗര്‍ ഹില്ലില്‍ സ്‌ഫോടനം നടത്തി ഒരു യുദ്ധസമാന അന്തരീക്ഷമാണ് സൃഷ്ടിച്ചത്. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവയുടെ സാന്നിധ്യത്തിലായിരുന്നു കാര്‍ഗില്‍ പുനരാവിഷ്‌കാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."