HOME
DETAILS

മെഡിക്കല്‍ കോളജ് റോഡ് അടിയന്തരമായി ടാറിങ് നടത്തണം: ഹൈക്കോടതി

  
backup
September 22 2018 | 03:09 AM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%85%e0%b4%9f

വടക്കാഞ്ചേരി: മുണ്ടത്തിക്കോട് മെഡിക്കല്‍ കോളജ് റോഡ് അടിയന്തിരമായി ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കാന്‍ ഹൈക്കോടതി ഉത്തരവ്.
അഡ്വ. ഗംഗേഷ് ബാലകൃഷ്ണന്‍ മുഖേന അനില്‍ അക്കര എം.എല്‍.എ നല്‍കിയ പ്രത്യേക ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. എസ്റ്റിമേറ്റ് നിരക്കില്‍ തന്നെ ടാറിങ് നടത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. മെഡിക്കല്‍ കോളജ് റോഡ് ബി.എം.ബി.സി മോഡല്‍ ടാറിങ് നടത്തുന്നതിന് ഒന്നര കോടി രൂപയാണ് അനുവദിച്ചിരുന്നത്.
എന്നാല്‍ 10 ശതമാനം തുക കൂട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കാരാറുകാരന്‍ വ്യവഹാര നടപടികളിലേക്ക് നീങ്ങുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുകയുമായിരുന്നു.
ഇതിനെ തുടര്‍ന്നാണ് അനില്‍ അക്കര എം.എല്‍.എ ഹൈക്കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കിയത്. കോടതി ഉത്തരവ് നടപ്പാകുന്നതോടെ ഈ പ്രദേശത്തെ വലിയ ദുരിതത്തിനു പരിഹാരമാകുമെന്നാണ് പ്രതീക്ഷ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വുഷുവില്‍ ചോരക്കളി; 68 പേർക്ക് പരുക്ക്, മന്ത്രി ഇടപെട്ട് മല്‍സരം നിര്‍ത്തി വപ്പിച്ചു

Kerala
  •  a month ago
No Image

കൈക്കൂലി വാങ്ങിയതാര്? സംശയമുന സര്‍വിസ് സംഘടനയിലേക്ക്

Kerala
  •  a month ago
No Image

ഉരുള്‍ദുരന്തം ഉദ്യോഗസ്ഥര്‍ ആഘോഷമാക്കി; താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക്

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago