HOME
DETAILS
MAL
അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
backup
May 19 2017 | 22:05 PM
നാദാപുരം: തൂണേരി കോടഞ്ചേരി മൂവ്വറഭാഗം അങ്കണവാടിക്ക് തൂണേരി പഞ്ചായത്ത് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി.പി സുരേഷ് കുമാര്‍ നിര്‍വഹിച്ചു . വാര്‍ഡ് മെമ്പര്‍ എം.എം രവിയുടെ അദ്ധ്യക്ഷനായി. യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. ചന്ദ്രിക, സൂപ്പര്‍വൈസര്‍ കൗസല്യ, ടി.വി.അച്ചുതന്‍, കല്ലിനാണ്ടി ഗംഗാധരന്‍, ഭാസ്‌കരന്‍ കാഞ്ഞിരക്കണ്ടി, സി.കെ സജിത ,പി.പി വിശാല സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."