HOME
DETAILS

സര്‍ക്കാരിനെ പിരിച്ചുവിടാമെന്നത് വ്യാമോഹം: പിണറായി

  
backup
May 19, 2017 | 11:19 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b5%e0%b4%bf



തലശ്ശേരി: ഗവര്‍ണറെ ഭീഷണിപ്പെടുത്തി സര്‍ക്കാരിനെ പിരിച്ചുവിടാമെന്ന വ്യാമോഹത്തിന്റെ കാലം കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി കമ്പനിമൊട്ടയില്‍ പി. രവീന്ദ്രന്‍ ചരമ വാര്‍ഷികത്തിന്റെ ഭാഗമായുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ആഗ്രഹം ബി.ജെ.പി-ആര്‍.എസ്.എസിന് ഇപ്പോഴും തികട്ടി വരികയാണ്.
കേരളത്തില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തിന് അറിയാം. ഇതിന് വിലങ്ങുതടിയാവുന്നത് പുരോഗമന പ്രസ്ഥാനമായ ഇടതുപക്ഷമാണ്. നിയമ വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നിയമത്തിന്റെ കരങ്ങള്‍ ഇത്തരക്കാര്‍ക്കെതിരെ നീളുമെന്ന് മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പരിപാടിയില്‍ പി. ബാലന്‍ അധ്യക്ഷനായി. പി. ജയരാജന്‍, പി. ഹരീന്ദ്രന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആസൂത്രണ ബോർഡ് നിയമന ക്രമക്കേട്; ഉത്തരം പറയേണ്ടത് പി.എസ്.സി 

Kerala
  •  12 days ago
No Image

വിടാതെ മഴ; ഇന്ന് അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും സാധ്യത 

Kerala
  •  12 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പെയിൻ; 36 വർഷത്തെ ഇറ്റാലിയൻ റെക്കോർഡ് തകർത്ത് സ്പാനിഷ് പടയോട്ടം!

Football
  •  12 days ago
No Image

റെക്കോർഡുകൾ കീഴടക്കി, പക്ഷേ വിശ്വ കിരീടം നേടിയില്ല; കണ്ണീരണിഞ്ഞ് റൊണോ മടങ്ങുന്നു

Football
  •  12 days ago
No Image

പറങ്കിപ്പടയെ പറപ്പിച്ച് സ്പാനിഷ് അര്‍മാഡ, ക്രിസ്റ്റ്യാനോയ്ക്ക് ഗോളില്ല: രക്ഷകനായി മെറിനോ

Football
  •  12 days ago
No Image

എ.ഐ നിക്ഷേപം കൂട്ടാൻ മൈക്രോസോഫ്റ്റ്; 4,800 ജീവനക്കാരെ പിരിച്ചുവിടുന്നു

International
  •  12 days ago
No Image

നീരവ് മോദിയെ ഇന്ത്യയിലെത്തിക്കും; കൈമാറ്റത്തിനെതിരായ അവസാന അപ്പീലും യൂറോപ്യൻ കോടതി തള്ളി

National
  •  12 days ago
No Image

കേരള പിഎസ്‌സി അംഗങ്ങൾക്ക് ആഡംബര ജീവിതം; ഖജനാവിന് പ്രതിമാസം ലക്ഷങ്ങളുടെ ബാധ്യത, യുപിഎസ്‌സിയെക്കാൾ വലിയ 'ധൂർത്ത്'

Kerala
  •  12 days ago
No Image

ആരാണ് ബജ്‌രംഗ് ബാഗ്ര? രാമക്ഷേത്ര ട്രസ്റ്റ് തലപ്പത്തേക്ക്‌ വി.എച്ച്.പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി എത്തിയേക്കും

National
  •  12 days ago
No Image

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന 18-കാരി മരിച്ചു; കാസർകോട് ടൗൺ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  12 days ago