HOME
DETAILS

വാഹനത്തില്‍ ബീഫ് ഉണ്ടോയെന്ന് നോക്കാന്‍ പരിശോധന: പൊലിസിനും അനുമതി നല്‍കി ഹരിയാന സര്‍ക്കാര്‍

  
backup
June 26, 2019 | 7:49 AM

haryana-empowers-cops-to-seize-vehicles-smuggling-beef-bjp-government

 

ന്യൂഡല്‍ഹി: ഒരു ഭാഗത്ത് പശുവിന്റെ പേരില്‍ അക്രമം വ്യാപിക്കുന്നതിനിടെ, വാഹനങ്ങളില്‍ ബീഫ് ഉണ്ടോയെന്ന് പരിശോധിക്കാന്‍ പൊലിസിന് അനുമതി നല്‍കാനൊരുങ്ങി ഹരിയാന സര്‍ക്കാര്‍. എല്ലാ വാഹനങ്ങളും തടഞ്ഞുനിര്‍ത്തി ഏതു പൊലിസുകാര്‍ക്കും പരിശോധിക്കാന്‍ അധികാരം നല്‍കുന്നതാണ് പുതിയ നിയമം. നിലവില്‍ ബീഫ് ഉണ്ടോയെന്ന് പരിശോധിക്കാന്‍ സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കു മാത്രമാണ് അധികാരമുള്ളത്.

ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ 2015 ലെ ഗോസംരക്ഷണ ബില്‍ ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അധ്യക്ഷനായ കാബിനറ്റാണ് ഈ തീരുമാനം എടുത്തത്. എസ്.ഐ റാങ്ക് മുതലുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നടത്താനും നടപടിയെടുക്കാനും ഭേദഗതി നിയമപ്രകാരം സാധിക്കും.

പശുവിന്റെ പേരില്‍ രാജ്യത്ത് വ്യാപകമായി അക്രമം നടക്കുന്നതിനിടെയാണ് ഹരിയാന സര്‍ക്കാര്‍ നിയമം കൂടുതല്‍ കര്‍ക്കശമാക്കുന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈലിനുള്ള യു.എസ് സഹായത്തെ ഭൂരിഭാഗം അമേരിക്കക്കാരും എതിർക്കുന്നു: ന്യൂയോർക്ക് ടൈംസ് സർവേ

International
  •  2 days ago
No Image

പൊലിസ് അസോസിയേഷൻ തലപ്പത്ത് ആഭ്യന്തരവകുപ്പിന്റെ 'സർജിക്കൽ സ്ട്രൈക്ക്'; അസോസിയേഷൻ പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും സ്ഥലം മാറ്റം

Kerala
  •  2 days ago
No Image

വിരമിക്കുന്നതിന് മാസങ്ങൾക്ക് മുൻപ് ചീഫ് സെക്രട്ടറിക്ക് മൂൻകൂറായി പെൻഷൻ; മുൻ സർക്കാരിന്റെ വിചിത്ര ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

Kerala
  •  2 days ago
No Image

യുഎഇക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം; ബറാക്ക ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണം ഇറാഖിൽ നിന്നെന്ന് സ്ഥിരീകരണം

uae
  •  2 days ago
No Image

മന്ത്രി കെ.എം. ഷാജിക്കെതിരെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അധിക്ഷേപം; കാസർകോട് പൊലിസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീക്കം

Kerala
  •  2 days ago
No Image

കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് സിനിമാ നടനടനുൾപ്പെടെ രണ്ടുപേർ മരിച്ചു

Kerala
  •  2 days ago
No Image

പ്രവചനങ്ങൾ തെറ്റി, ആൻസെലോട്ടിയുടെ വജ്രായുധം റെഡി! റോഡ്രിഗോ പുറത്ത്; നെയ്മർ അകത്ത്

Football
  •  2 days ago
No Image

മോഡലിങ് വ്യാജേന മനുഷ്യക്കടത്ത്: ദുബൈ സെക്സ് റാക്കറ്റിന്റെ കെണിയിൽ നിന്നും രക്ഷപ്പെട്ട യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്

Kerala
  •  2 days ago
No Image

പ്രായം വെറും അക്കം മാത്രം! റെക്കോർഡ് വേട്ടയുമായി റൊണാൾഡോ വീണ്ടുമെത്തുന്നു; പോർച്ചുഗൽ സ്ക്വാഡ് റെഡി

Football
  •  2 days ago
No Image

സിറ്റിയുടെ പെപ് യുഗം അവസാനത്തിലേക്ക്; സീസൺ ഒടുവിൽ ഗാർഡിയോള മാഞ്ചസ്റ്റർ സിറ്റി വിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  2 days ago