HOME
DETAILS
MAL
പെന്തക്കോസ്ത് വിഭാഗത്തെ ക്രൈസ്തവരായി അംഗീകരിക്കണമെന്ന് ന്യൂനപക്ഷ കമ്മിഷന്
backup
June 26 2019 | 18:06 PM
തിരുവനന്തപുരം: പെന്തക്കോസ്ത് വിഭാഗത്തെ ക്രൈസ്തവ സഭാവിഭാഗമായി അംഗീകരിക്കണമെന്ന് ന്യൂനപക്ഷ കമ്മിഷന്റെ ശുപാര്‍ശ.
സി.എസ്.ഐ, പെന്തക്കോസ്ത് വിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
നിയമസഭാ മീഡിയ റൂമില്‍ നടന്ന ചടങ്ങില്‍ ന്യൂനപക്ഷ കമ്മിഷന് ചെയര്മാന് പി.കെ ഹനീഫ മന്ത്രി കെ.ടി ജലീലിന് റിപ്പോര്‍ട്ട് കൈമാറി. റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."