HOME
DETAILS
MAL
തൊഴിലുറപ്പിക്കാവുന്ന 100 കോഴ്‌സുകള്‍
backup
September 22 2018 | 20:09 PM
വളര്‍ന്നുവരുന്ന വിദ്യാര്‍ഥികള്‍ക്കു തങ്ങളുടെ അഭിരുചിക്കനുസരിച്ച് ജോലി സാധ്യതയേറിയ കോഴ്‌സുകള്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ലഘുപുസ്തകം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും തൊഴിലുറപ്പിക്കാവുന്ന നൂറോളം കോഴ്‌സുകളും സ്‌കോളര്‍ഷിപ്പുകളുമാണ് ഇതില്‍ പരിചയപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."