HOME
DETAILS
MAL
പെണ്‍കുട്ടിക്കെതിരെ കേസെടുത്തിട്ടില്ലെന്ന് ഐ.ജി മനോജ്
backup
May 20 2017 | 15:05 PM
തിരുവനന്തപുരം: പീഡനത്തിന് ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്കെതിരെ കേസെടുത്തിട്ടില്ലെന്ന് ഐ.ജി മനോജ്. പെണ്‍കുട്ടിക്കെതിരെ കേസെടുത്തെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് വിശദീകരണവുമായി ഐ.ജി വന്നത്.
സ്വാമിയുടെ മൊഴിയെടുക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിച്ചുവെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."