HOME
DETAILS

ഖത്തര്‍ ബഹിഷ്‌കരണം ഉടന്‍ തീര്‍പ്പാവില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് യുഎഇ അംബാസ്സിഡര്‍

  
backup
November 19 2020 | 10:11 AM

%e0%b4%a8%e0%b5%8dqatar-boycott-not-compramise-soon

ഖത്തറുമായി ഗള്‍ഫ് രാജ്യങ്ങള്‍ നാല് വര്‍ഷമായി തുടരുന്ന തര്‍ക്കം അടുത്തെന്നും തീര്‍പ്പാവുകയില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് യുഎഇ അംബാസ്സിഡര്‍ യൂസഫ് അല്‍ ഒതൈബ. ഇക്കണോമിക് ക്ലബിലെ ഒരു പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2017 ജൂണിലാണ്,സൗദി, യുഎഇ, ഈജിപ്റ്റ്, ബഹറൈന്‍ എന്നീ രാഷ്ട്രങ്ങള്‍ ഖത്തറിന് മേല്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചത്. ഖത്തര്‍ തീവ്രവാദത്തിനെ അനുകൂലിക്കുന്ന എന്ന കാരണത്താല്ണ് ബഹിഷ്‌കരണമേര്‍പ്പെടുത്തിയത്.

'ഞങ്ങളുടെ മേഖല എങ്ങനെ ആയിരിക്കണമെന്നതില്‍ ദാര്‍ശനികമായി പല എതിര്‍പ്പുകളും ഞങ്ങള്‍ തമ്മിലുണ്ട്, ഇതിന് ശരിയായ ഒരു പരിഹാരത്തിനായി ഞങ്ങള്‍ ഇരുന്നിട്ടില്ല. ഞങ്ങള് ഞ്ഞങ്ങളുടെ വഴിയിലും അവര്‍ അവരുടെ വഴിയിലും,ആരും അതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല' യൂസഫ് അല്‍ ഒതൈബ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിജിപിക്കെതിരായ പരാതി: വിജിലന്‍സ് അന്വേഷണത്തിന് പ്രത്യേക സംഘം

Kerala
  •  3 months ago
No Image

രഞ്ജിത്തിനെതിരായി രഹസ്യമൊഴി നല്‍കി പരാതിക്കാരി

Kerala
  •  3 months ago
No Image

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

Kerala
  •  3 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; പ്രതിയെ തെളിവെടുപ്പിനായി മൈനാഗപ്പളളിയില്‍ എത്തിച്ചു

Kerala
  •  3 months ago
No Image

പേടിപ്പിക്കാന്‍ നോക്കിയതാ, പക്ഷേ പണി പാളി! കടുവയിറങ്ങിയെന്ന് വ്യാജ വാര്‍ത്ത; 3 പേര്‍ പിടിയില്‍

Kerala
  •  3 months ago
No Image

മുകേഷിനെതിരേ പരാതി നല്‍കിയ നടിക്കെതിരേ പോക്‌സോ കേസ്

Kerala
  •  3 months ago
No Image

കള്ളനെ പിടിക്കാന്‍ മറ്റൊരു കള്ളനെ ഏല്‍പ്പിക്കരുത്: അന്വേഷണം അടുത്ത പൂരം വരെ നീളരുതെന്നും സുരേഷ്‌ഗോപി

Kerala
  •  3 months ago
No Image

എന്‍സിപിയില്‍ മന്ത്രിമാറ്റം: ശശീന്ദ്രന്‍ സ്ഥാനമൊഴിയും, തോമസ് കെ തോമസ് മന്ത്രിയാകും, അന്തിമ തീരുമാനം ഒരാഴ്ചയ്ക്കകം

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ സുധാകരന്‍

Kerala
  •  3 months ago
No Image

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പെന്ന ആരോപണം; റിപ്പോര്‍ട്ട് തേടി ജെ.പി നഡ്ഡ

National
  •  3 months ago