ADVERTISEMENT
HOME
DETAILS
MAL
കള്ളനെ പിടിക്കാന്‍ മറ്റൊരു കള്ളനെ ഏല്‍പ്പിക്കരുത്: അന്വേഷണം അടുത്ത പൂരം വരെ നീളരുതെന്നും സുരേഷ്ഗോപി
ADVERTISEMENT
September 20 2024 | 11:09 AM
കോഴിക്കോട്: പൂരം അലങ്കോലമാക്കിയത് സംബന്ധിച്ച വിവാദത്തില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒരു കള്ളനെ പിടിക്കാന്‍ മറ്റൊരു കള്ളനെ ഏല്‍പ്പിച്ചതുപോലെയാണ് അന്വേഷണം. കള്ളന്മാരുടെ കൂട്ടത്തിലെ മികച്ച കള്ളനെ അന്വേഷണം ഏല്‍പ്പിക്കുന്നത് എങ്ങനെയാണെന്നും സുരേഷ് ഗോപി ചോദിച്ചു.
സത്യം മൂടിവയ്ക്കില്ല എന്നുറപ്പുള്ള അന്വേഷണം വേണം. പൊലീസിന് നേരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ജഡ്ജിയെ കൊണ്ടോ വിരമിച്ച ജസ്റ്റിസിനെ കൊണ്ടോ സമയബന്ധിതമായി അന്വേഷണം നടത്തണം. അടുത്ത തൃശൂര്‍പൂരം വരെ അന്വേഷണം നീട്ടികൊണ്ടുപോകുന്ന അവസ്ഥയുണ്ടാകരുതെന്നും സുരേഷ് ?ഗോപി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 4 days ago'മലപ്പുറത്തെ കുറിച്ച് മിണ്ടിയിട്ടില്ല, രാഷ്ട്ര, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന വാക്കുകളും പറഞ്ഞിട്ടില്ല' ദി ഹിന്ദുവിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്
Kerala
• 4 days ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
International
• 4 days agoസാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്കിയ പരാതി പുറത്തുവിട്ട് അന്‍വര്‍
Kerala
• 4 days agoസമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു
Kerala
• 4 days agoഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ
Kerala
• 4 days agoപൂജവയ്പ്പ്; സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala
• 4 days agoവി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്; മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം
Kerala
• 4 days agoമലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍
Kerala
• 4 days agoമുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്
organization
• 4 days agoADVERTISEMENT