HOME
DETAILS
MAL
താലൂക്ക് ആശുപത്രിയില്‍ നിയമനം
backup
September 23 2018 | 11:09 AM
പട്ടാമ്പി: താലൂക്ക് ആശുപത്രിയില്‍ വിവിധ തസ്തികകളിലേക്ക് 179 ദിവസം താല്കാലിക നിയമനം നടത്തുന്നു. സ്റ്റാഫ് നഴ്സ്, സെക്യൂരിറ്റി ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ലാബ് ടെക്നീഷ്യന് എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്. കൂടികാഴ്ച 24ന് രാവിലെ പത്ത് മണിക്ക് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതവും തിരിച്ചറിയല്‍ രേഖയും ഫോട്ടോയും സഹിതം ഹാജരാകേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."