HOME
DETAILS

അമേരിക്ക ഇപ്പോഴാണ് അവരുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്, ഇന്ത്യക്ക് 50 വര്‍ഷം മുമ്പ് വനിതാ പ്രധാനമന്ത്രിയുണ്ടായി - പ്രിയങ്ക

  
backup
November 20, 2020 | 4:51 AM

national-us-chose-1st-woman-vice-president-priyanka123

വാഷിങ്ടണ്‍; അമേരിക്കക്ക് ഇപ്പോഴാണ് അവരുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് ഉണ്ടായതെങ്കില്‍ ഇന്ത്യ 50 വര്‍ഷം മുമ്പു തന്നെ വനിതാ പ്രധാനമന്ത്രി തെരഞ്ഞെടുത്തെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് പ്രിയങ്കയുടെ പ്രതികരണം. ഇന്ദിരയുടെ ആര്‍ജ്ജവവും ധൈര്യവും ലോകമെങ്ങുമുള്ള സ്ത്രീകള്‍ക്ക് പ്രചോദനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

1917 നവംബര്‍ 19നാണ് ഇന്ദിരയുടെ ജനനം. ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അവര്‍ 1966ലാണ് ചുമതലയേറ്റത്. 77വരെ ഭരിച്ചു. പിന്നീട് 1980ലും അവര്‍ പ്രധാനമന്ത്രിയായി. പ്രധാനമന്ത്രി പദത്തിലിരിക്കെ 1984ലാണ് ഇന്ദിര കൊല്ലപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരുളായിയിൽ 17-കാരിയെ കാണാനില്ലെന്ന് പരാതി; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  4 days ago
No Image

'25,000 രൂപയ്ക്ക് ബിഹാറി പെൺകുട്ടികളെ കിട്ടും'; വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രിയുടെ ഭർത്താവ്, പ്രതിഷേധം ശക്തം

National
  •  4 days ago
No Image

ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും അവനെ ഒഴിവാക്കിയത് എന്തിനാണ്? ചോദ്യവുമായി മുൻ താരം

Cricket
  •  4 days ago
No Image

ആറുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; പ്രതികളെ വെടിവെച്ച് വീഴ്ത്തി പൊലിസ് 

National
  •  4 days ago
No Image

മഡുറോയെ ബന്ദിയാക്കിയതിൽ പ്രതിഷേധം; സമാധാന നൊബേൽ മോഹിക്കുന്ന ആൾപിടിയന്മാർ'; ട്രംപിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി

Kerala
  •  4 days ago
No Image

കളിക്കളത്തിൽ ആ താരം കോഹ്‌ലിയെ പോലെയാണ്: ഇർഫാൻ പത്താൻ

Cricket
  •  4 days ago
No Image

സൗജന്യ സ്‌കോളര്‍ശിപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ യൂണിവേഴ്‌സിറ്റി; വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം

qatar
  •  4 days ago
No Image

കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ 17-കാരി മുങ്ങിമരിച്ചു

Kerala
  •  4 days ago
No Image

യുഎഇയിൽ 'അവധിപ്പെരുമഴ'; 2026-ൽ 9 ദിവസത്തെ വാർഷികാവധി എടുത്താൽ 38 ദിവസം ആഘോഷിക്കാം

uae
  •  4 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ഒന്നാമനായി; ചരിത്രം സൃഷ്ടിച്ച് സഞ്ജുവിന്റെ നായകൻ

Cricket
  •  4 days ago