HOME
DETAILS

അമര്‍ പട്‌നായിക്കും സസ്മിത് പാത്രയും രാജ്യസഭാംഗങ്ങള്‍

  
backup
June 28, 2019 | 6:06 PM

%e0%b4%85%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9f%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%b8%e0%b4%b8%e0%b5%8d%e0%b4%ae

 


ഭുവനേശ്വര്‍: ഒഡീഷാ നിയമസഭയില്‍ നിന്ന് ബിജു ജനതാദള്‍ (ബി.ജെ.ഡി) നേതാക്കളായ അമര്‍ പട്‌നായിക്കും സസ്മിത് പാത്രയും രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ഇരുവര്‍ക്കും ഒപ്പം ബി.ജെ.പി- ബി.ജെ.ഡി പിന്തുണയോടെ അശ്വിനി വൈഷ്ണവും തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന വൈഷ്ണവ്. ഡോ. അമര്‍ പട്‌നായിക് ബി.ജെ.ഡിയുടെ ഐ.ടി വിങ് മേധാവിയും സസ്മിത് പാത്ര പാര്‍ട്ടി വക്താവും സെക്രട്ടറിയുമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  4 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 hours ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  4 hours ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  4 hours ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  4 hours ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  4 hours ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  4 hours ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  5 hours ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  5 hours ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  5 hours ago