HOME
DETAILS
MAL
അമര്‍ പട്‌നായിക്കും സസ്മിത് പാത്രയും രാജ്യസഭാംഗങ്ങള്‍
backup
June 28 2019 | 18:06 PM
ഭുവനേശ്വര്‍: ഒഡീഷാ നിയമസഭയില്‍ നിന്ന് ബിജു ജനതാദള്‍ (ബി.ജെ.ഡി) നേതാക്കളായ അമര്‍ പട്‌നായിക്കും സസ്മിത് പാത്രയും രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ഇരുവര്‍ക്കും ഒപ്പം ബി.ജെ.പി- ബി.ജെ.ഡി പിന്തുണയോടെ അശ്വിനി വൈഷ്ണവും തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന വൈഷ്ണവ്. ഡോ. അമര്‍ പട്‌നായിക് ബി.ജെ.ഡിയുടെ ഐ.ടി വിങ് മേധാവിയും സസ്മിത് പാത്ര പാര്‍ട്ടി വക്താവും സെക്രട്ടറിയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."