HOME
DETAILS
MAL
കാലിക്കറ്റ് അക്കാദമിക് കൗണ്‍സില്‍: അധ്യാപക മണ്ഡലത്തിലും സി.പി.എം ആധിപത്യം
backup
July 01 2019 | 18:07 PM
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അക്കാദമിക് കൗണ്‍സിലിലെ അധ്യാപക മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 21ല്‍ 18 സീറ്റും സി.പി.എമ്മിന് ലഭിച്ചു. രണ്ട് സീറ്റ് കോണ്‍ഗ്രസിനും ഒരു സീറ്റ് മുസ്‌ലിം ലീഗിനുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."