HOME
DETAILS
MAL
ബസ് മറിഞ്ഞ് മൂന്ന് വിദ്യാര്‍ഥികളടക്കം നാല് മരണം
backup
July 01 2019 | 18:07 PM
ഷിംല: ഹിമാചല്‍ പ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നാലുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഷിംല ജില്ലയിലെ ഖാലിനി ഗ്രാമത്തിലായിരുന്നു അപകടം. ബസ് ഡ്രൈവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."