HOME
DETAILS
MAL
ഓട്ടോ, ടാക്സി ക്ഷേമനിധി ആനുകൂല്യ വര്‍ധന പരിഗണനയില്‍: മന്ത്രി രാമകൃഷ്ണന്
backup
July 02 2019 | 19:07 PM
തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷാ, ടാക്സി തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യ വര്‍ധന പരിഗണനയിലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്.
ഇതിനായി തൊഴിലാളി, തൊഴിലുടമ അംശാദായ വര്‍ധന പരിഗണനയിലുണ്ട്.
ക്ഷേമനിധി ആനുകൂല്യങ്ങള്‍ കൂടുതല്‍ ആകര്ഷകമാക്കുന്നതിനുവേണ്ട പരിഷ്കാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബില്‍ നിയമസഭയുടെ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."