HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് പ്രവാസി സംഗമത്തില്‍ നോര്‍ക്ക റൂട്ട്‌സ് സെഷന്‍

  
backup
July 03, 2019 | 6:21 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-3


കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രവാസി വിങ് കുടുംബസംഗമത്തില്‍ നോര്‍ക്ക റൂട്ട്‌സിന്റെ പ്രത്യേക സെഷന്‍ ഒരുക്കും. ജൂലൈ 10ന് അത്തിപ്പറ്റ ഫത്ഹുല്‍ ഫതാഹ് സെന്ററിലാണ് പരിപാടി.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് പുനരധിവാസത്തിനും വിവിധ സംരംഭങ്ങള്‍ക്കും സര്‍ക്കാര്‍, സര്‍ക്കാരേതര ഏജന്‍സികള്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ പരിചയപ്പെടുത്തുന്നതിനും കുടുംബ കൗണ്‍സലിങ്, ഫാമിലി ബജറ്റ്, സ്‌കില്‍ ഡെവലപ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കുന്നതിനുമാണ് വേദിയൊരുക്കുന്നത്.


സ്ത്രീകള്‍ക്കുകൂടി സൗകര്യമൊരുക്കുന്ന പരിപാടിയില്‍ പ്രവാസികള്‍ നേരിടുന്ന കുടുംബ പ്രശ്‌നങ്ങള്‍, പരിഹാരങ്ങള്‍ തുടങ്ങിയ ചര്‍ച്ച ചെയ്യും. അവധിക്ക് നാട്ടിലെത്തിയവര്‍ക്കും കുടുംബസമേതം പരിപാടിയില്‍ പങ്കെടുക്കും. രാവിലെ 10ന് ആംഭിക്കുന്ന പരിപാടി വൈകിട്ട് അഞ്ചിന് സമാപിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയിൽ ഡിഐജിക്കെതിരെ കുരുക്ക് മുറുകുന്നു: കൈക്കൂലിക്ക് പിന്നാലെ അനധികൃത സ്വത്ത് സമ്പാദനത്തിനും കേസ്

crime
  •  5 days ago
No Image

ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്ന് ഹൃദയാഘാതമെന്ന് വരുത്താൻ ശ്രമം: പക്ഷേ സിസിടിവി ചതിച്ചു; കാമുകനും സുഹൃത്തും ഭാര്യയും പിടിയിൽ

crime
  •  5 days ago
No Image

'മെസ്സിയല്ല, ആ ബ്രസീലിയൻതാരമാണ് ബാഴ്സയിലെ വിസ്മയം'; മെസ്സിയെ തള്ളി മുൻ ബാഴ്‌സ താരം ബോജൻ

Football
  •  5 days ago
No Image

വീട്ടില്‍ അതിക്രമിച്ച് കയറി, വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മുഖംമൂടി സംഘം, ആഭരണങ്ങള്‍ കവര്‍ന്നു

Kerala
  •  5 days ago
No Image

ഒമാനില്‍ വാഹനാപകടം; പാലക്കാട് സ്വദേശി മരിച്ചു

oman
  •  5 days ago
No Image

ചെന്നൈയുടെ പുത്തൻ വിദേശ പേസ് സെൻസേഷൻ; വെറുതെയല്ല തലയുടെയും,ടീമിന്റെയും ഈ നീക്കം

Cricket
  •  5 days ago
No Image

ബെഡിൽ കിടന്ന രോഗിക്ക് ഡോക്ടറുടെ ക്രൂരമർദനം; ഡോക്ടർക്ക് സസ്പെൻഷൻ

crime
  •  5 days ago
No Image

ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ പ്രവൃത്തി; അപകടത്തില്‍ പരുക്കേറ്റ യുവാവിന് നടുറോഡില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെ അഭിനന്ദിച്ച് വി.ഡി സതീശന്‍

Kerala
  •  5 days ago
No Image

മരിച്ച യുവാവ് ജീവനോടെ സ്റ്റേഷനിൽ; ഞെട്ടിത്തരിച്ച് ഗ്രാമം,വെട്ടിലായി പൊലിസ്

Kerala
  •  5 days ago
No Image

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ട് ഫലസ്തീനികളെ കൊലപ്പെടുത്തി

International
  •  5 days ago