HOME
DETAILS
MAL
പകര്‍ച്ചപ്പനി: സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്
backup
May 22 2017 | 05:05 AM
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്നതിനെത്തുടര്‍ന്ന് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
പകര്‍ച്ചപ്പനി തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
അതേസമയം, എച്ച് 1 എന്‍ 1 ബാധിച്ച് 40 പേര്‍ മരിച്ചുവെന്നും 599 പേര്‍ക്ക് ഇതിനോടകം രോഗം സ്ഥരീകരിച്ചതായും ആരോഗ്യ മന്ത്രി കെ.കെ ശൈലജ സഭയില്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്നും അവര്‍ സബ്മിഷന് മറുപടിയായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."