HOME
DETAILS

ഓട്ടുകമ്പനികളിലെ ബോണസ് തര്‍ക്കത്തിന് പരിഹാരം

  
backup
May 22, 2017 | 10:50 PM

%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ac%e0%b5%8b%e0%b4%a3%e0%b4%b8%e0%b5%8d-%e0%b4%a4


ഫറോക്ക്: ഫറോക്ക് മേഖലയിലെ ഓട്ടുകമ്പനികളില്‍ വിഷു ബോണസ് സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരമായി. തൊഴിലാളികള്‍ക്ക് 11 ശതമാനം ബോണസ് ലഭിക്കും.
റീജ്യനല്‍ ജോയന്റ് ലേബര്‍ കമ്മീഷനര്‍ കെ.എം സുനിലിന്റെ നേതൃത്വത്തില്‍ നടത്തിയ നാലാം വട്ടം  ചര്‍ച്ചയിലാണ് പരിഹാരമായത്.
നാഷനല്‍ ടൈല്‍സ്, കാലിക്കറ്റ്, ഹിന്ദുസ്ഥാന്‍, വെസ്റ്റ് കോസ്റ്റ് എന്നീ കമ്പനികളിലെ തൊഴിലാളികള്‍ക്കാണ് ബോണസ് നല്‍കാന്‍ തീരുമാനമായത്. ഉടമകളെ പ്രതിനിധീകരിച്ച് മുഹമ്മദ് സല്‍മാന്‍, എം. രാജന്‍, കുഞ്ഞിമൊയ്തീന്‍, യു. മോഹനന്‍ എന്നിവരും തൊഴിലാളി യൂനിയനുകളെ പ്രതിനിധീകരിച്ച് വി. സുബ്രമണ്യന്‍ നായര്‍, നാരങ്ങയില്‍ ശശിധരന്‍, എം. രമേശന്‍, എന്‍. സദാശിവന്‍, പി. ചന്തുകുട്ടി, എം. സതീഷ് കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിലെ ബിസിനസ് സ്ഥാപനങ്ങൾക്ക് ആശ്വാസം; വിവിധ പിഴകൾക്കും സുരക്ഷാ ഫീസുകൾക്കും 50% ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  2 days ago
No Image

വിജയ്‌യുടെ രാഷ്ട്രീയ തന്ത്രത്തിൽ അടിപതറി ഡിഎംകെ; തമിഴ്‌നാട്ടിൽ മുന്നണി മാറ്റത്തിനൊരുങ്ങി വിസികെ, നാളെ നിർണായക സഖ്യച്ചർച്ച!

National
  •  2 days ago
No Image

കനത്ത മഴ; കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 1 ബുധൻ ) അവധി

Kerala
  •  2 days ago
No Image

ഒറ്റ​ ഗോളിൽ റൊണാൾഡോ വീഴും; മെസിക്കൊപ്പമെത്താൻ ഫ്രഞ്ച് നായകൻ!

Football
  •  2 days ago
No Image

ദുബൈയിലെ 28 പ്രധാന റോഡുകൾ നവീകരിക്കാൻ ആർടിഎ; യാത്രാ സമയം കുറയും

uae
  •  2 days ago
No Image

'ഈ ലോകകിരീടം ജോട്ടയ്ക്ക് വേണ്ടി'; പറങ്കിപ്പടയുടെ ലക്ഷ്യം പ്രഖ്യാപിച്ച് കോച്ച് റോബർട്ടോ മാർട്ടിനസ്!

Football
  •  2 days ago
No Image

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് 20 പേര്‍

Kerala
  •  2 days ago
No Image

ഇന്ന് എട്ട് പേര്‍ക്ക് ഷിഗെല്ല; ജൂണില്‍ രോഗം സ്ഥിരീകരിച്ചത് 205 പേര്‍ക്ക്

Kerala
  •  2 days ago
No Image

ഓപ്പറേഷന്‍ തൂഫാന്‍; പത്തനംതിട്ടയില്‍ 26 കിലോ കഞ്ചാവും എം.ഡി.എം.എയും കൂട്ടിയിട്ട് കത്തിച്ച് പൊലിസ്

Kerala
  •  2 days ago
No Image

ഒറ്റ ഗോളിൽ നായകനെ വീഴ്ത്തി! ഇതിഹാസ റെക്കോഡുമായി കാസിമിറോ

Football
  •  2 days ago