HOME
DETAILS

ജപ്പാനെ മറികടന്ന് ഇന്ത്യ 2030 ഓടെ ലോക മൂന്നാം നമ്പര്‍ സാമ്പത്തിക ശക്തിയാവുമെന്ന് റിപ്പോര്‍ട്ട്

  
backup
September 26 2018 | 09:09 AM

46546546456

2030 ഓടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ലോക മൂന്നാം നമ്പര്‍ സ്ഥാനത്തേക്ക് കുതിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ഏഷ്യന്‍ ശക്തി ജപ്പാനെയും മറികടന്നായിരിക്കും ഇന്ത്യയുടെ മുന്നേറ്റം. ഇപ്പോള്‍ ആറാം സ്ഥാനത്താണ് ഇന്ത്യ.

എച്ച്.എസ്.ബി.സി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.

അന്ന് യു.എസിനെ മറികടന്ന് ചൈനയായിരിക്കും ഒന്നാം സ്ഥാനത്ത്. ജപ്പാന്‍ നാലാം സ്ഥാനത്തും ജര്‍മനി അഞ്ചാം സ്ഥാനത്തുമായിരിക്കും. ഇപ്പോള്‍ ഇന്ത്യയുള്ള സ്ഥാനത്തേക്ക് യു.കെ പിന്നോട്ടടിക്കും.

 

 

ഫ്രാന്‍സ്, ബ്രസീല്‍, ഇറ്റലി, കൊറിയ എന്നീ രാജ്യങ്ങള്‍ ആദ്യ പത്തിലുണ്ടാവും.

26 ട്രില്യണ്‍ ഡോളറായിരിക്കും ഒന്നാം സ്ഥാനത്തുള്ള ചൈനയുടെ ജി.ഡി.പി. യു.എസിന് 25.2 ട്രില്യണും ഇന്ത്യയ്ക്ക് 5.9 ട്രില്യണും.


 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ആക്ടിനെ ചോദ്യം ചെയ്യാനാവില്ല ; 'മുനമ്പം പ്രദേശവാസികള്‍ക്കെതിരേയുള്ള നടപടിയില്‍ താല്‍ക്കാലിക സ്റ്റേ ആകാം'

Kerala
  •  3 days ago
No Image

മുന്‍ ഡിജിപി  ആര്‍.ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ ഹരജിയുമായി അതിജീവിത

Kerala
  •  3 days ago
No Image

മസ്ദൂർ ലൈൻമാനാകും  ഐ.ടി.ഐക്കാർ എൻജിനീയറും; യോഗ്യതയില്ലാത്തവർക്ക് സ്ഥാനക്കയറ്റം- അപകടം വർധിക്കുന്നതായി വിലയിരുത്തൽ

Kerala
  •  3 days ago
No Image

കുവൈത്ത് e-Visa service നിര്‍ത്തി, 53 രാജ്യങ്ങളില്‍നിന്നുള്ളവരെ ബാധിക്കും; Full List

Kuwait
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  3 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  3 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  3 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  3 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  3 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  3 days ago