HOME
DETAILS
MAL
അഹമ്മദാബാദിലെ കൊവിഡ് വാക്‌സിന്‍ നിര്‍മാണ കേന്ദ്രം സന്ദര്‍ശിച്ച് പ്രധാനമന്ത്രി
backup
November 28 2020 | 06:11 AM
അഹമ്മദാബാദ്: കൊവിഡ് വാക്‌സിന്‍ നിര്‍മാണ യൂനിറ്റുകള്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാര്‍ക്കിലാണ് മോദി ആദ്യ സന്ദര്‍ശനം നടത്തിയത്. മൂന്ന് കേന്ദ്രങ്ങളിലാണ് സന്ദര്‍ശനം നടത്തുന്നത്.
വാക്‌സിന്‍ കേന്ദ്രത്തിന്റെ സന്ദര്‍ശന ശേഷം പുറത്ത് തടിച്ചുകൂടിയ പ്രവര്‍ത്തകരെ മോദി അഭിവാദ്യം ചെയ്തു.
#WATCH PM Narendra Modi greets the crowd gathered outside Zydus Biotech Park in Ahmedabad during his vaccine review visit pic.twitter.com/3pKjlGlBP3
— ANI (@ANI) November 28, 2020
പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈദരാബാദ് ഭാരത് ബയോടെക്ക് എന്നീ കേന്ദ്രങ്ങളും മോദി സന്ദര്‍ശിക്കുന്നുണ്ട്. ഓക്‌സഫഡ് യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരീക്ഷണം നടക്കുന്നത്. ഹൈദരാബാദിലാണ് കോവാക്‌സിന്‍ നിര്‍മാണം പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."