HOME
DETAILS

'അനധികൃത ചെമ്മണ്ണ് ഖനനം തടയാന്‍ നടപടി വേണം'

  
backup
May 23 2017 | 00:05 AM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%9a%e0%b5%86%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%8d-%e0%b4%96%e0%b4%a8%e0%b4%a8%e0%b4%82-%e0%b4%a4


മലപ്പുറം: തിരൂര്‍, ഏറനാട്, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ താലൂക്കുകളിലെ അനധികൃത ചെമ്മണ്ണ് ഖനനം തടയാന്‍ ജിയോളജി - റവന്യൂ വകുപ്പുകളുടെ  ഏകോപനത്തോടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജോയിന്റ്  കൗണ്‍സില്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വ്യാപകമായ അനധികൃത മണ്ണെടുപ്പ് പരിസ്ഥിതി ആഘാതം മാത്രമല്ല, സര്‍ക്കാറിന് റോയല്‍റ്റി നഷ്ടവും ഉണ്ടാക്കുന്നതായി സംഘടന അഭിപ്രായപ്പെട്ടു. മണ്ണെടുപ്പിനും കുന്നിടിക്കലിനുമെതിരേ  നടപടി ആവശ്യപ്പെട്ട്  ജോയിന്റ് കൗണ്‍സില്‍ ജില്ലാ ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. എം രാകേഷ് മോഹന്‍, ടി.പി സജീഷ്, എ.ഇ ചന്ദ്രന്‍, സുരേഷ് എ തൊടിയില്‍, ജിസ്‌മോന്‍ പി വര്‍ഗീസ്  എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago