HOME
DETAILS
MAL
ഇ-പോസ് യന്ത്രം പണിമുടക്കി: ജില്ലയിലെ റേഷന്‍ വിതരണം സ്തംഭിച്ചു
ADVERTISEMENT
backup
September 27 2018 | 04:09 AM
മാനന്തവാടി: റേഷന്‍ വിതരണം സുതാര്യമാക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇ-പോസ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് ഇന്നലെ ജില്ലയിലെ റേഷന്‍ വിതരണം സ്തംഭിച്ചു.
മാസം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമേ ഉള്ളൂ എന്നതിനാല്‍ നിരവധി ഉപഭോക്താക്കളാണ് റേഷന്‍ കടകളില്‍ എത്തി മടങ്ങിയത്.
സോഫ്റ്റ് വെയര്‍ തകരാറാണോ നെറ്റ് വര്‍ക്ക് തകരാറാണോ യന്ത്രം പ്രവര്‍ത്തിക്കാതിരിക്കാന്‍ കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഉച്ചയോടെ അടച്ച റേഷന്‍ കടകള്‍ ഉച്ചക്ക് ശേഷം തുറന്ന് പ്രവര്‍ത്തിച്ചില്ല.
മാനന്തവാടിയില്‍ 99ഉം, വൈത്തിരിയില്‍ 96ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 123ഉം ഉള്‍പ്പെടെ 318 റേഷന്‍ കടകളാണ് പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഇന്ത്യയിലെ ലുലു ഫോറെക്സിന്റെ 31ാം ശാഖ കോഴിക്കോട് ലുലു മാളില്‍
Kerala
• 4 minutes agoപി.വി അന്‍വറിന് പിറകില്‍ അന്‍വര്‍ മാത്രം, മറ്റാരുമില്ല;അന്വേഷണം അട്ടിമറിക്കാനാവില്ലെന്ന് എം.വി ഗോവിന്ദന്
Kerala
• 24 minutes agoഹരിയാനയില്‍ കോണ്‍ഗ്രസുമായി സഖ്യമില്ല; 20 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് എ.എ.പി
National
• 30 minutes agoമലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു
Kerala
• an hour agoഓണക്കാലത്ത് വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നു: മന്ത്രി ജി.ആര് അനില്‍
Kerala
• an hour agoരാജ്യത്ത് ആര്‍ക്കും എംപോക്സ് ഇല്ല; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം
National
• 2 hours agoഇന്നും നാളെയും ശക്തമായ മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 hours agoസ്കൂളും പഠനവുമില്ലാതെ രണ്ടാം അധ്യയന വര്‍ഷത്തിലേക്ക്; ലോകത്തിനു മുന്നില്‍ ചോദ്യചിഹ്നമായി ഗസ്സയിലെ 6.3 ലക്ഷം വിദ്യാര്‍ഥികള്‍
International
• 2 hours agoനിവിന്‍ പോളിക്കെതിരായ പീഡനക്കേസ്: പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചു; 12 യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്
Kerala
• 3 hours ago'നിങ്ങള്‍ ബ്രാഹ്മണരാണോ? ഏത് ക്രീമാണ് മുഖത്തിട്ടിരിക്കുന്നത്, ചുണ്ടില്‍ എന്താണ് പുരട്ടാറ്' പശിമ ബംഗാള്‍ മെഡിക്കല്‍ കോളജിലെ വൈവ ചോദ്യങ്ങള്‍ ഇങ്ങനെ
National
• 3 hours agoADVERTISEMENT