HOME
DETAILS

ജില്ലയില്‍ ക്വാറി മാപ്പിങ് പൂര്‍ത്തിയായതായി മന്ത്രി

  
backup
May 23, 2017 | 1:54 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b1%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf


മലപ്പുറം: ജില്ലയില്‍ ക്വാറി മാപ്പിങ് പൂര്‍ത്തിയായതായി വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ നിയമസഭയെ അറിയിച്ചു.
     ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതും പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടുള്ളതും കാലാഹരണപ്പെട്ടതുമായ എല്ലാ ക്വാറികളുടെയും ലൊക്കേഷന്‍, നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന കോറികളുടെ ലൈസന്‍സ്, പെര്‍മിറ്റ്, ധാതുവിന്റെ ഇനം, സ്വഭാവം, സ്ഥലത്തിന്റെ ഘടന, സവിശേഷതകള്‍  തുടങ്ങിയവയാണ് ശേഖരിച്ചിട്ടുള്ളത്.
ജിയോളജി വകുപ്പിന്റെ ഭൂമിയില്‍  അനധികൃതമായി ഖനനം നടത്തുന്നവര്‍ക്കെതിരേ നടപയിയെടുക്കും. ജില്ലയില്‍  ക്വാറികളുടെ പ്രവര്‍ത്തനം പരിശോധിക്കുന്നതിനും നിയമലംഘനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന് അധികാരമുണ്ടെന്നും അനധികൃത ക്വാറികള്‍ കണ്ടെത്തുന്നതിനു കേരളാ മിനറല്‍ സക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പി. ഉബൈദുല്ല എം.എല്‍.എയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് ഗോൾ വഴങ്ങി, ഒടുവിൽ ആരാധകരോട് പോർവിളി; അർജന്‍റനീയൻ ഗോൾ കീപ്പർക്ക് എമിറേറ്റ്‌സിൽ കഷ്ടകാലം

Football
  •  a day ago
No Image

ഇസ്‌റാഈല്‍ വര്‍ഷിച്ചത് 1,12,000 ടണ്‍ സ്ഫോടക വസ്തുക്കള്‍, എന്നിട്ടും കീഴടങ്ങാതെ ഗസ്സ...

International
  •  a day ago
No Image

പുതുവര്‍ഷത്തില്‍ ഇരുട്ടടി; എല്‍.പി.ജി വാണിജ്യ സിലിണ്ടറിന് വില വര്‍ധിപ്പിച്ചു

Kerala
  •  a day ago
No Image

2025 ക്രിക്കറ്റ് കലണ്ടർ ഇന്ത്യയുടേത്; ഏകദിന ക്രിക്കറ്റിലെ ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യൻ താരങ്ങളുടെ തേരോട്ടം

Cricket
  •  a day ago
No Image

എ.ടി.എം കാര്‍ഡ് എടുത്തത് ചോദ്യം ചെയ്ത മുത്തച്ഛന്റെ തലക്ക് വെട്ടി ചെറുമകന്‍; തടയാനെത്തിയ പിതാവിനും മര്‍ദ്ദനം

Kerala
  •  a day ago
No Image

പാക് സ്പീക്കറിനു ഹസ്തദാനം നല്‍കി ജയ്ശങ്കര്‍; ചിത്രം പങ്കുവച്ച് മുഹമ്മദ് യൂനുസ്

National
  •  a day ago
No Image

കെഎസ്ആര്‍ടിസി ബസ്സില്‍ ഇനി കുപ്പിവെള്ളം കിട്ടും; അതും വിപണി വിലയേക്കാള്‍ ഒരു രൂപ കുറവില്‍; മൂന്ന് രൂപ ജീവനക്കാര്‍ക്കു നല്‍കും

Kerala
  •  a day ago
No Image

ഡയാലിസിസിനെ തുടർന്ന് അണുബാധയെന്ന് പരാതി; ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ രണ്ട് പേർ മരിച്ചു

Kerala
  •  a day ago
No Image

സൊമാറ്റോ, സ്വിഗ്ഗി പുതുവത്സര ഇന്‍സെന്റീവുകള്‍ വര്‍ധിപ്പിച്ചു

National
  •  a day ago
No Image

ന്യൂ ഇയറില്‍ ന്യൂയോര്‍ക്കിന് ന്യൂ മേയര്‍; മംദാനിയുടെ സത്യപ്രതിജ്ഞ ഖുര്‍ആന്‍ കൈകളിലേന്തി

International
  •  a day ago