HOME
DETAILS
MAL
വീട്ടമ്മയുടെ മാല കവര്‍ന്നു
backup
July 29 2016 | 00:07 AM
നെയ്യാറ്റിന്‍കര: ബൈക്കിലെത്തിയ രണ്ടംഗസംഘം വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു. നെയ്യാറ്റിന്‍കര ആറാലുംമൂട് ശാന്തിഭവനില്‍ ജയകുമാരിയുടെ (64) മൂന്നര പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. ഇന്നലെ വൈകുന്നേരം ആറാലുംമൂട് വിവേകാനന്ദ സ്‌കൂളിനു സമീപമുളള വിവേകാനന്ദ റോഡിലായിരുന്നു സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."