HOME
DETAILS

ജപ്തി ഭീഷണി നേരിടുന്നവര്‍ക്കായി അദാലത്ത്

  
backup
July 29 2016 | 00:07 AM

%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf-%e0%b4%a8%e0%b5%87%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b5%e0%b4%b0-2

കാസര്‍കോട്: ജില്ലയില്‍  ബാങ്ക് വായ്പയെടുത്ത് റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്നവര്‍ക്കു ജില്ലയിലെ വിവിധ വില്ലേജ് ഓഫിസുകളില്‍ ബാങ്ക് അധികാരികളുടെ  സഹകരണത്തോടെ  ഓഗസ്റ്റ് ആദ്യവാരം മുതല്‍ ബാങ്ക് ലോണ്‍ അദാലത്തു നടത്തും. അദാലത്തില്‍ ബാങ്ക് മാനേജര്‍മാരും റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നതും പരമാവധി  ഇളവുകള്‍ അനുവദിക്കുന്നതുമാണ്. ഈ അവസരം പരമാവധി ഉപയോഗിച്ച്  റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്ന എല്ലാ കുടിശ്ശികക്കാരും ജപ്തി നടപടികളില്‍ നിന്ന് ഒഴിവാകേണ്ടതാണെന്ന് ജില്ലാ കലക്ടര്‍  ഇ ദേവദാസന്‍ അറിയിച്ചു. അദാലത്ത് സംബന്ധിച്ച വിശദവിവരങ്ങള്‍ക്കു ബന്ധപ്പെട്ട വില്ലേജ് ഓഫിസിലോ റവന്യൂ റിക്കവറി  തഹസില്‍ദാരുടെ  ഓഫിസിലോ ബന്ധപ്പെടണം.
ഹൊസ്ദുര്‍ഗ് താലൂക്കില്‍ അദാലത്ത് നടത്തുന്ന വില്ലേജ്, തീയതി, സ്ഥലം എന്നിവ. കാഞ്ഞങ്ങാട്, ഹൊസ്ദുര്‍ഗ്, ബല്ല - ഓഗസ്റ്റ് എട്ട് - താലൂക്ക് ഓഫിസ്, ചെറുവത്തൂര്‍ -ഓഗസ്റ്റ് ഒന്‍പത് - ചെറുവത്തൂര്‍ വില്ലേജ് ഓഫിസ്, പള്ളിക്കര, പനയാല്‍ - ഓഗസ്റ്റ് 10- ഉദുമ വില്ലേജ് ഓഫിസ്,  ഉദുമ, ബാര, പള്ളിക്കര-2-ഓഗസ്റ്റ് 10- ഉദുമ വില്ലേജ് ഓഫിസ്,  പുല്ലൂര്‍-പെരിയ- ഓഗസ്റ്റ് 17 - പെരിയ വില്ലേജ് ഓഫിസ്, അജാനൂര്‍, ചിത്താരി -ഓഗസ്റ്റ് 18- അജാനൂര്‍ വില്ലേജ് ഓഫിസ്, മടിക്കൈ, അമ്പലത്തറ-ഓഗസ്റ്റ് 19- മടിക്കൈ വില്ലേജ് ഓഫിസ്, നീലേശ്വരം, പേരോല്‍, പുതുക്കൈ ഓഫ് കാഞ്ഞങ്ങാട് - ഓഗസ്റ്റ് 22- നീലേശ്വരം വില്ലേജ് ഓഫിസ്,  കയ്യൂര്‍, ചീമേനി, ക്ലായിക്കോട്- ഓഗസ്റ്റ് 23- ചീമേനി വില്ലേജ് ഓഫിസ്,  പിലിക്കോട്, കൊടക്കാട്-ഓഗസ്റ്റ് 25-പിലിക്കോട് വില്ലേജ് ഓഫിസ്, പടന്ന, ഉദിനൂര്‍-ഓഗസ്റ്റ് 26-പടന്ന വില്ലേജ് ഓഫിസ്, നോര്‍ത്ത് തൃക്കരിപ്പൂര്‍, സൗത്ത് തൃക്കരിപ്പൂര്‍-ഓഗസ്റ്റ് 29- നോര്‍ത്ത് തൃക്കരിപ്പൂര്‍ വില്ലേജ് ഓഫിസ്, വലിയപറമ്പ -ഓഗസ്റ്റ് 30- വലിയപറമ്പ വില്ലേജ് ഓഫിസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago