HOME
DETAILS
MAL
സോളാര്‍: പരാതിക്കാരി രഹസ്യമൊഴി നല്കി
backup
December 04 2020 | 01:12 AM
കൊച്ചി: സോളാര്‍ പീഡന കേസില്‍ പരാതിക്കാരി കോടതിയില്‍ ഹാജരായി രഹസ്യമൊഴി നല്കി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) മുമ്പാകെ ഹാജരായാണ് പരാതിക്കാരി രഹസ്യമൊഴി നല്‍കിയത്. മുന്‍ മന്ത്രി എ.പി അനില്‍കുമാര്‍ തന്നെ കൊച്ചിയിലെ ഹോട്ടലില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം മൊഴി നല്കാന് വിളിച്ചിരുന്നെങ്കിലും പണിമുടക്കായതിനാല്‍ എത്തിയിരുന്നില്ല. തുടര്‍ന്നാണ് ഇന്നലെ ഹാജരായി മൊഴി നല്കാന് നിര്‍ദേശിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."