HOME
DETAILS
MAL
ഗൃഹനാഥനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
backup
July 29 2016 | 21:07 PM
അമ്പലപ്പുഴ: ഗൃഹനാഥനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡില്‍ മാലേപറമ്പ് വീട്ടീല്‍ ജോസഫ് (അപ്പച്ചന്‍-54) നെയാണു് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് ഇന്നലെ (വെള്ളി) വൈകുന്നേരം 6.30 ഓടെ ബന്ധുക്കളാണ് ഇയാളെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ 'പുന്നപ്ര പൊലിസ് മേല്‍നടപടി സ്വീകരിച്ചു: ഭാര്യ: മോനാമ്മ: മക്കള്‍. അനീഷ്. അനില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."