HOME
DETAILS
MAL
ഇറാനില്‍ വിഷമദ്യ ദുരന്തം; 27 മരണം
backup
September 30 2018 | 18:09 PM
തെഹ്റാന്: ഇറാനില്‍ വ്യാജമദ്യം കഴിച്ച് 27 പേര് മരിച്ചു. 300ലേറെ പേര് ഗുരുതരാവസ്ഥയിലാണ്. മദ്യനിരോധനം പ്രാബല്യത്തിലുള്ള ഇറാനില്‍ നടക്കുന്ന ഏറ്റവും വലിയ മദ്യദുരന്തമാണിത്.
രാജ്യത്തെ അഞ്ചു പ്രവിശ്യകളിലായാണു വിഷമദ്യ ദുരന്തം റിപ്പോര്‍ട്ട് ചെയ്തത്. 1979ലെ വിപ്ലവത്തിനുശേഷം ഇറാനില്‍ മദ്യം നിരോധിച്ചിരുന്നു. മദ്യം കുടിക്കുന്നത് കടുത്ത ശിക്ഷയ്ക്ക് അര്‍ഹമായ കുറ്റമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."