HOME
DETAILS

മണ്ണറിഞ്ഞ് വിത്തിറക്കി കരിങ്ങാരിയിലെ കുരുന്നുകള്‍

  
backup
October 01, 2018 | 12:40 AM

%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%95

തരുവണ: കരിങ്ങാരി ഗവ. യു.പി സ്‌കൂളിലെ പച്ചക്കറി കൃഷി വെറും വിളവെടുപ്പിന് മാത്രമല്ല.
മണ്ണറിഞ്ഞ് വിത്തിറക്കി മുളച്ച് മൂത്ത് വിളവെടുക്കുന്നത് വരെ വിദ്യാര്‍ഥികള്‍ക്ക് പഠനാനുഭവം കൂടിയാണ്. ഒന്ന് മുതല്‍ ഏഴ് വരെ എല്ലാ ക്ലാസിലെയും പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി അധ്യാപകര്‍ കൃഷിയും അധ്യാപനവും ഒരുമിച്ചു കൊണ്ട് പോകുന്നു. ഈ വര്‍ഷത്തെ കൃഷിക്ക് തടമൊരുക്കും മുമ്പ് ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ മണ്ണിന്റെ അസിഡിറ്റി ശാസ്ത്രീയമായി പരിശോധിച്ചു. ശാസ്ത്രാധ്യാപികമാരായ ശ്രീലത ടീച്ചര്‍, സിന്ധു ടീച്ചര്‍ എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. പരിശോധനയുടെ അടിസ്ഥാനത്തില്‍ മണ്ണില്‍ അസിഡിറ്റി കൂടുതലാണെന്ന് കണ്ടെത്തുകയുണ്ടായി. ഉഴുതുമറിച്ച കൃഷിയിടത്തില്‍ കുമ്മായം വിതറി തടമൊരുക്കാന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും പങ്കു ചേര്‍ന്നു. പി.ടി.എ പ്രസിഡന്റ് എ. മുരളീധരന്‍ നടീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഊട്ടി നഗരത്തെ വിറപ്പിച്ച് കാട്ടാന; പരിഭ്രാന്തരായി വിനോദ സഞ്ചാരികളും നാട്ടുകാരും; ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്

latest
  •  a day ago
No Image

വധിക്കണമെന്ന ഉദ്ദേശ്യമില്ലെങ്കിൽ 'വധശ്രമം' നിലനിൽക്കില്ല: ശിക്ഷ റദ്ദാക്കി കേരള ഹൈക്കോടതി

Kerala
  •  a day ago
No Image

India cultural imprint on the global stage; nita mukesh ambani cultural centre shines at the venice biennale

International
  •  a day ago
No Image

ലോക കലാവേദിയിൽ ഇന്ത്യയുടെ കൈയൊപ്പ്; വെനീസ് ബിനാലെയിൽ തിളങ്ങി നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ

International
  •  a day ago
No Image

വിമാനത്താവളത്തിൽ മഹുവ മൊയ്ത്രക്ക് നേരെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം; നടപടി ആവശ്യപ്പെട്ട് മന്ത്രിക്കും വിമാനക്കമ്പനിക്കും പരാതി

National
  •  a day ago
No Image

പത്തനംതിട്ടയിൽ രോഗിയുമായിപോയ ആംബുലൻസ് തലകീഴായി മറിഞ്ഞു; 50കാരന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

മാതൃകയായി ചാണ്ടി ഉമ്മൻ; തെരഞ്ഞെടുപ്പ് പ്രചാരണ ചെലവിൽ ലാഭിച്ചത് 79 ലക്ഷം രൂപ; തുക ജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കും

Kerala
  •  a day ago
No Image

ബംഗാൾ നിയമസഭ ഗവർണർ പിരിച്ചുവിട്ടു; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് മമത ബാനർജി

National
  •  a day ago
No Image

ജനമനസ്സ് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു’; പയ്യന്നൂരിലെ സി.പി.എം തോൽവിയിൽ പ്രതികരിച്ച് പി.കെ ശ്രീമതി

Kerala
  •  a day ago
No Image

ജയിൽ മതിലുകൾ തകർക്കാത്ത പ്രണയം; ജയിലറും മുൻ തടവുകാരനും വിവാഹിതരായി; വിവാഹം നടത്തി വി.എച്ച്.പി പ്രവർത്തകർ

Kerala
  •  a day ago