HOME
DETAILS
MAL
ഈ സീസണ്‍ മുതല്‍ പ്രീമിയര്‍ ലീഗില്‍ ഇടവേള
backup
July 14 2019 | 20:07 PM
ലണ്ടന്‍: ഏറെ നാളത്തെ ആവശ്യങ്ങള്‍ക്ക് ഒടുവില്‍ ഇംഗ്ലീഷ് ഫുട്‌ബോളിലും ഇടവേള കൊണ്ടുവരുന്നു. ഇടവേള നിലവില്‍ വന്നാല്‍ ഓരോ ക്ലബിനും രണ്ടാഴ്ചത്തെ വിശ്രമം ലഭിക്കും. ജര്‍മനി, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നേരത്തെ ഇത് നടപ്പാക്കിയതായിരുന്നു.
ലീഗ് മൊത്തമായി രണ്ട@ാഴ്ച നിര്‍ത്തി വയ്ക്കുന്നതിനു പകരം ക്ലബുകളുടെ ഫിക്‌സ്ചറുകള്‍ മാറ്റിവച്ച് ഓരോ ടീമിനും ര@ണ്ടാഴ്ച വിശ്രമം ലഭിക്കുന്ന രീതിയിലായിരിക്കും പ്രീമിയര്‍ ലീഗ് മുന്നോട്ട് പോവുക. ഫെബ്രുവരിയില്‍ എല്ലാ ടീമിനും ര@ണ്ടാഴ്ച ഇടവേള കിട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."