'മൂല്യാധിഷ്ഠിത മത വിദ്യാഭ്യാസത്തിന് പള്ളി ദര്സുകള് അനിവാര്യം'
കോഴിക്കോട്: ആഴത്തിലുള്ള പഠനത്തിന് സംവിധാനമൊരുക്കി ദര്‍സ് രംഗം കാര്യക്ഷമമാക്കണമെന്ന് മുദരിസുമാരോടും ദര്‍സ് ഭാരവാഹികളോടും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആഹ്വാനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന സംഗമത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. എ.വി അബ്ദുറഹ്മാന് ഫൈസി സ്വാഗതം പറഞ്ഞു.
മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, കെ.വി അസ്ഗറലി ഫൈസി പട്ടിക്കാട്, അബ്ദുല്‍ ബാരി ബാഖവി, മമ്മൂട്ടി മുസ്ലിയാര് വെള്ളമുണ്ട, സൈദാലി മുസ്ലിയാര് മാമ്പുഴ, ശംസുദ്ദീന്‍ ഫൈസി ഉടുമ്പുതല, കെ.വി അബ്ദുറഹ്മാന് ദാരിമി, മുഹമ്മദ് സ്വാലിഹ്, ശിഹാബ് തങ്ങള്‍, യൂനുസ് ദാരിമി താണിക്കുന്ന്, പി.ടി അശ്റഫ് ബാഖവി, കെ.പി.എം അലി ഫൈസി, സി.കെ അബ്ദുറഹ്മാന് ഫൈസി, കുട്ടി ഹസന് ദാരിമി, പി.പി മുഹമ്മദലി മുസ്ലിയാര്, എ.കെ യൂസുഫ് മുസ്ലിയാര്, ആര്.വി അബ്ബാസ് ദാരിമി, ഇബ്രാഹിം ബാഖവി, സുലൈമാന്‍ അന്‍വരി, അബ്ദുല്‍ ലത്തീഫ് ഹൈതമി, ശക്കീര്‍ ഹുസൈന് ദാരിമി, സി. മുഹമ്മദ്കുട്ടി ഫൈസി, ബശീര്‍ ബാഖവി, ടി.എം മൊയ്തീന്‍കുട്ടി മുസ്ലിയാര്, എന്‍. അബ്ദുല്ല മുസ്ലിയാര്, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, കെ.സി മുഹമ്മദ് ഫൈസി, എ.കെ മുഹമ്മദ് ദാരിമി, ബി. യൂസുഫ് ബാഖവി, അബ്ദുല്‍ ഗഫൂര്‍ ദാരിമി, ബ്ലാത്തൂര്‍ അബ്ദുറഹ്മാന് മുസ്ലിയാര്, കെ.പി അബ്ദുല്ല ഫൈസി, കെ.എം ഉസ്മാന് ഫൈസി തോഡാര്, കെ.സി മുഹമ്മദ് ബാഖവി, മുഹമ്മദ് കുട്ടി ദാരിമി പങ്കെടുത്തു. സംസ്ഥാനത്തെ ദര്സുകള് സര്‍വെ നടത്താനും അംഗീകൃത മുദരിസുമാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് നല്‍കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."