HOME
DETAILS
MAL
ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉടന്‍: മന്ത്രി കെ.കെ ശൈലജ
backup
July 30 2016 | 21:07 PM
പാനൂര്‍: ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനുള്ള നടപടിക്രമങ്ങള്‍ തൊഴില്‍ വകുപ്പ് ആരംഭിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് സംഘടിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളികളുടെ ഗ്രാമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതരസംസ്ഥാന തൊഴിലാളികളെയും പൗരന്മാരായി കാണാന്‍ നമുക്ക് കഴിയണം.
കേരളത്തിന് വലിയ സംഭാവനകളാണ് അവര്‍ ചെയ്യുന്നതെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."