HOME
DETAILS
MAL
അഴിമതി: കെനിയന്‍ ധനമന്ത്രി അറസ്റ്റില്‍
backup
July 22 2019 | 21:07 PM
നയ്റോബി: കെനിയയിലെ ധനമന്ത്രിയും ട്രഷറി ഉദ്യോഗസ്ഥരും അഴിമതിക്കേസില്‍ അറസ്റ്റില്‍.
രാജ്യത്ത് രണ്ട് വന്‍കിട ഡാമുകള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ തട്ടിപ്പിന്റെ പേരിലാണ് ധനമന്ത്രി ഹെന്റി റോട്ടിക്കിനെയും ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തതെന്ന് പൊലിസ് പറഞ്ഞു.
റോട്ടിക്കിനെയും 27 ഉന്നത ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യാന്‍ ചീഫ് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ട് മണിക്കൂറുകള്‍ക്കകം റോട്ടിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പരിസ്ഥിതി വകുപ്പ് ചീഫ് എക്സിക്യൂട്ടീവും പൊലിസ് മുന്‍പാകെ കീഴടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."