HOME
DETAILS
MAL
ഇടുക്കിയില്‍ അനധികൃതമായി സൂക്ഷിച്ച 250 കെയ്‌സ് വൈന്‍ പിടികൂടി
backup
May 28 2017 | 09:05 AM
ഇടുക്കി: ഇടുക്കി കല്ലാറിനു സമീപത്ത് 250 കെയ്‌സ് വൈന്‍ പിടികൂടി. അനധികൃതമായി സൂക്ഷിച്ച വൈനാണ് എക്‌സൈസ് സംഘം പിടികൂടിയത്. അടിമാലി എക്‌സൈസ് സംഘമാണ് കല്ലാറിലെ ഹോംസ്‌റ്റേയില്‍ നിന്നും വൈന്‍ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."