HOME
DETAILS

ട്രെന്‍ഡ് സംസ്ഥാന എക്‌സിക്യുട്ടിവ് ക്യാംപ് 'ചൂട്ട് ' സമാപിച്ചു

  
Web Desk
December 28 2020 | 03:12 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf

 

പാലക്കാട്: മൂന്നുദിവസങ്ങളിലായി പാലക്കാട് ധോണി ലീഡ്‌സ് മാനേജ്‌മെന്റ് കാംപസില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് ട്രെന്‍ഡ് സംസ്ഥാന എക്‌സിക്യുട്ടിവ് ക്യാമ്പ് 'ചൂട്ട്' സമാപിച്ചു. 25ന് രാത്രി ആരംഭിച്ചു 27ന് ഉച്ചയ്ക്ക് സമാപിച്ച ക്യാമ്പില്‍ ജില്ലാ ട്രെന്റ് പ്രതിനിധികളും പ്രൊജക്ട് കോഡിനേറ്റര്‍മാരുമാണ് പങ്കെടുത്തത്.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ ഉല്‍ഘാടനം ചെയ്തു. ട്രെന്റ് ചെയര്‍മാന്‍ റഷീദ് കോടിയൂറ അധ്യക്ഷത വഹിച്ചു. ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍, ഹബീബ് ഫൈസി കോട്ടോപാടം, ലീഡ് ഡയറക്ടര്‍ ഡോ. തോമസ് ജോര്‍ജ്, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. കഴിഞ്ഞ ആറുമാസത്തെ പ്രൊജക്ട് വിലയിരുത്തലും അടുത്ത ആറു മാസത്തേക്കുള്ള പദ്ധതി ആസൂത്രണവും നടന്നു.
'അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു' എന്ന പ്രമേയത്തില്‍ സംസ്ഥാന പ്രിസിഡന്റ് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുന്നേറ്റയാത്ര വിജയിപ്പിക്കാനുള്ള പരിപാടികള്‍ക്ക് ക്യാമ്പ് അന്തിമ രൂപം നല്‍കി.
ശാഫിമാസ്റ്റര്‍ ആട്ടീരി, ഡോ. ഖയ്യൂം കടമ്പോട്, കെ.കെ മുനീര്‍ വാണിമേല്‍, സിദ്ദീഖുല്‍ അക്ബര്‍ വാഫി, നാസര്‍ മാസ്റ്റര്‍ കൊല്ലം, മാലിക് ചെറുതിരുത്തി, ജംശീര്‍ വാഫി കുടക്, സ്വാലിഹ് ഇടുക്കി, ശമീര്‍ ഹംസ പെരിങ്ങമല, അനസ് പൂക്കോട്ടൂര്‍, എന്‍.എ സിദ്ദീഖ് മന്ന, ബാബു മാസ്റ്റര്‍ പാലക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും 

uae
  •  10 minutes ago
No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  an hour ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  an hour ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  2 hours ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  2 hours ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  2 hours ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  2 hours ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  2 hours ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 hours ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 hours ago