HOME
DETAILS
MAL
ഭാഷാധ്യാപക തസ്തിക: വിദ്യാര്‍ഥി അനുപാതം കുറയ്ക്കാത്തത് നീതീകരിക്കാനാകില്ല-കെ.എ.എം.എ
backup
July 24 2019 | 20:07 PM
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ അധ്യാപക തസ്തികകള്‍ സംരക്ഷിക്കുന്നതിനായി വിദ്യാര്‍ഥി അനുപാതം കുറച്ചിട്ടും ഭാഷാധ്യാപക തസ്തികകള്‍ക്ക് അനുപാതം കുറയ്ക്കാത്തത് നീതീകരിക്കാനാകില്ലെന്ന് കേരളാ അറബിക് മുന്‍ഷീസ് അസോസിയേഷന്.
അറബിക് അധ്യാപക തസ്തികാനിര്ണയത്തിനുള്ള വിദ്യാര്‍ഥികളുടെ എണ്ണം ആറു പതിറ്റാണ്ട് കഴിഞ്ഞിട്ടും പുനഃക്രമീകരിച്ചിട്ടില്ലെന്നും കെ.എ.എം.എ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. തമീമുദ്ദീന്‍, പ്രസിഡന്റ് എ.എ ജാഫര്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."