HOME
DETAILS
MAL
110 കെവി ലൈനില്‍ നിന്ന് വീട്ടമ്മക്ക് ഷോക്കേറ്റ സംഭവം കെ.എസ്.ഇ.ബി അന്വേഷണം തുടങ്ങി
backup
October 06 2018 | 07:10 AM
ഷൊര്‍ണൂര്‍: കുളപ്പുള്ളി 110 കെവി ലൈനില്‍ നിന്ന് വീട്ടമ്മക്ക് ഷോക്കേറ്റ സംഭവം കെ.എസ്. ഇ ബി അന്വേഷണം തുടങ്ങി. കുളപ്പുള്ളി പാലു തൊടിയില്‍ സുരേഷിന്റെ ഭാര്യ ശോഭന (37)ക്കാണ് ക്ഷേക്കേറ്റ ഈ മാസം ഒന്നിനായിരുന്നു സംഭവം ഷോക്കേറ്റശോഭനയെ കറന്റ് എടുത്തെയെറിയുകയായിരുന്ന വീഴ്ചയിന്‍ നട്ടെല്ലിന് ക്ഷതമേറ്റിട്ടു ണ്ടെന്ന് ഭര്‍ത്താവ് സുരേഷ് പറഞ്ഞു.കഴിഞ്ഞവര്‍ഷം ഈ ലൈനില്‍ നിന്ന് ഷോക്കേറ്റ് ഒരു യുവാവ് മരിച്ചിരുന്നു.
ഷോക്കേറ്റ് സംഭവത്തില്‍ കെ.എസ്.ബി.ക്ക് വീഴ്ച പറ്റിയിട്ടുണ്ടോെ എന്നുകൂടി അന്വേഷണ പരിധിയില്‍ പെടും അതേ സമയം ഉദ്യോഗ് സ്ഥര്‍ ശോഭനയെ സന്ദര്‍ശിച്ചു.വിവരങ്ങള്‍ ആരാഞ്ഞു.മലപ്പുറം വിതരണ വിഭാഗം ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."