HOME
DETAILS
MAL
പനി ബാധിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു
ADVERTISEMENT
backup
July 27 2019 | 19:07 PM
തൃക്കരിപ്പൂര്‍: പനി ബാധിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. ഉദിനൂര്‍ പോസ്റ്റ് ഓഫിസ് പരിസരത്ത് വാടക വീട്ടില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ എസ്. രാജ്കുമാര്- മണിമാല ദമ്പതികളുടെ ഏക മകള്‍ ഋഷിത (9)യാണ് മരിച്ചത്.
ഹൃദയ സംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയ നടത്തിയിരുന്ന ഋഷിത പനി ബാധിച്ച് കഴിഞ്ഞ ദിവസം തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇന്നലെ രാവിലെ പനി കൂടുതലായതിനെ തുടര്‍ന്ന് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ഉദിനൂര്‍ സെന്‍ട്രല്‍ എ.എല്‍.പി സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു ഋഷിത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
പാലക്കാട് നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് കാണാതായ മൂന്നാമത്തെ പെണ്‍കുട്ടിയേയും കണ്ടെത്തി
Kerala
• 43 minutes ago'രാവെന്നും പകലെന്നുമില്ല.. മകള്‍ മരിച്ചത് ജോലിഭാരം മൂലം അവളുടെ മരണം നിങ്ങള്‍ക്ക് തിരുത്താനുള്ള വിളിയാവട്ടെ'' EY ചെയര്മാന് കുഴഞ്ഞു വീണ് മരിച്ച സി.എക്കാരിയുടെ മാതാവിന്റെ കത്ത്
National
• an hour agoഅരിയില്‍ ഷുക്കൂര്‍ വധക്കേസ്: പി ജയരാജനും ടി.വി രാജേഷിനും തിരിച്ചടി, വിടുതല്‍ ഹരജി തള്ളി
Kerala
• 2 hours agoചലച്ചിത്ര മേഖലയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ വേതന കരാര്‍ നിര്‍ബന്ധമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
Kerala
• 2 hours ago2013 പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിലൂടെ ശ്രദ്ധേയയായ വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു
Kerala
• 2 hours ago'ഫലസ്തീന് അധിനിവേശം ഒരു വര്‍ഷത്തിനകം ഇസ്റാഈല്‍ അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം പാസായി, വോട്ടിങ്ങില്‍ നിന്ന് വിട്ടു നിന്ന് ഇന്ത്യ
International
• 2 hours agoആര്.എസ്.എസുമായി രഹസ്യചര്‍ച്ച നടത്തുന്ന എ.ഡി.ജി.പി ഇടതുപക്ഷത്തിനും ഭരണത്തിനും കളങ്കം, മാറ്റിനിര്‍ത്തണമെന്ന് സി.പി.ഐ
Kerala
• 3 hours agoപേജര്‍, വാക്കിടോക്കി സ്ഫോടനം: തിരിച്ചടിച്ച് ഹിസ്ബുല്ല, ഇസ്റാഈലില്‍ റോക്കറ്റാക്രമണം
International
• 4 hours agoതൃപ്രയാറില്‍ കണ്ടെയ്നര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് യുവാക്കള്‍ മരിച്ചു
Kerala
• 4 hours agoപൾസർ സുനി ഇന്ന് വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ നൽകും
Kerala
• 4 hours agoADVERTISEMENT