HOME
DETAILS
MAL
മന്ത്രി മാത്യു ടി തോമസ് ആസ്പത്രിയില്‍
backup
May 30 2017 | 19:05 PM
മെഡിക്കല്‍ കോളേജ്: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസിനെ നെഞ്ചുവേദനയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമാണ് ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ചികിത്സക്കായി ഇദ്ദേഹത്തെ വി.ഐ.പി റൂമിലേക്ക് മാറ്റിയിട്ടുണ്ട്. മന്ത്രിയുടെ നില തൃപ്തികരമാണെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."